23-02-20

🟥🟫⬜⬛🟩🟪🟦🟨🟧🟥
*വാരാന്ത്യാവലോകനം* 
〰〰〰〰〰〰〰〰
*ഫെബ്രുവരി 17 മുതൽ 23 വരെയുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..* 
*അവതരണം*
➖➖➖➖➖
*പ്രജിത. കെ.വി*
*(GVHSSഫോർ ഗേൾസ്_തിരൂർ)*
*അവലോകനസഹായം*
〰〰〰〰〰〰〰〰
*ജ്യോതി ടീച്ചർ*
*(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)*
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ)
*പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം*
*റിസോഴ്സ് ഫുൾ*  എന്ന പദം പ്രയോഗിക്കാൻ അർഹമായ... ഡിജിറ്റൽ പുലി പ്രവീൺ മാഷിന്റെ വൈദഗ്ദ്ധ്യത്താൽ നിറ കൊണ്ടിരിക്കുന്ന നമ്മുടെ തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണേ😊😊 ആപ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🟥🟧🟨🟦🟪🟩⬛⬜🟫🟥
*ഫെബ്രുവരി 17 തിങ്കൾ* 
 *സർഗസംവേദനം*
📚📚📚📚📚📚📚📚📚📚
 *അവതരണം- രതീഷ് മാഷ്* 
📚📚📚📚📚📚📚📚📚📚
 🟣സർഗസംവേദനത്തിൽ *ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം,,, 15, 16, 17, അദ്ധ്യായങ്ങളും എം ടി രചിച്ച ഹെമിംഗ് വേ ഒരു മുഖവുര എന്ന ജീവചരിത്രവുമാണ്* പങ്ക് വെച്ചത്...
ആത്മകഥാപരമായ നോവൽ കളിത്തോഴിയ്ക്ക് പിന്നിലെ രഹസ്യങ്ങളും മുണ്ടശ്ശേരി, ഈ വി, കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള, കേസരി തുടങ്ങിയവരുമായുള്ള ചങ്ങമ്പുഴയുടെ ബന്ധവും രതീഷ് മാഷ് പങ്കുവെച്ചു,,,
ഹെമിംഗ് വേ__ ജീവചരിത്രത്തിലാകട്ടെ സംഭവ ബഹുലമായ ഹെമിംഗ് വേയുടെ ജീവിതം ചുരുങ്ങിയ വാക്കുകളിൽ മോഹിപ്പിക്കുന്ന രീതിയിൽ എം ടി ആവിഷ്കരിച്ചിരിക്കുന്നു,,
🟣 *മഞ്ജു ടീച്ചർ, പവിത്രൻ മാഷ്, പ്രജിത ടീച്ചർ, രമ ടീച്ചർ, വെട്ടം ഗഫുർ മാഷ്, സുദർശൻ മാഷ്, ശ്രീല ടീച്ചർ, വാസുദേവൻ മാഷ്* ,തുടങ്ങിയവർ സംവേദനത്തെ സാർത്ഥകമാക്കി
🟥🟧🟨🟩🟦🟪⬛⬜🟫🟥
*ഫെബ്രുവരി18 ചൊവ്വ* 
 *ചിത്ര സാഗരം* 
🌹🌹🌹🌹🌹🌹🌹🌹🌹🌹
 *അവതരണം- പ്രജിത* 
🌹🌹🌹🌹🌹🌹🌹🌹🌹🌹
ചിത്ര സാഗരത്തിൽ മാഹിക്കാരനും ജലച്ചായ ചിത്രകാരനുമായ സദു അലിയൂരിനെയാണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്,,  അദ്ദേഹത്തിന്റെ ജീവചരിത്രവും, ചിത്രരചനാ സവിശേഷതകളും, നേടിയ അംഗീകാരങ്ങളും, ഓൺലൈൻ , പത്ര വാർത്താ, വീഡിയോ ലിങ്കുകളും പങ്കുവെച്ച് ടീച്ചർ ചിത്ര സാഗരം ഗംഭീരമാക്കി,,,
🟣 *രതീഷ് മാഷ്, സുദർശൻ മാഷ്, പവിത്രൻ മാഷ്, കല ടീച്ചർ, വെട്ടം ഗഫൂർ മാഷ്, രജനി ടീച്ചർ, സുദർശൻ മാഷ്, രമ ടീച്ചർ, ശ്രീല ടീച്ചർ, സീതാദേവി ടീച്ചർ, വാസുദേവൻ മാഷ്, കൃഷ്ണദാസ് മാഷ്* തുടങ്ങിയവർ ചിത്ര സാഗരം നുണയാനെത്തിയിരുന്നു,,,
🟥🟧🟨🟩🟦🟪⬛⬜🟫🟥
*ഫെബ്രുവരി 18- ബുധൻ*
 *ആറു മലയാളിക്ക് നൂറു മലയാളം*
🗣🤝🗣🤝🗣🤝🗣🤝🗣🤝
 *അവതരണം- പവിത്രൻ മാഷ് [ വേങ്ങര വലിയോറ സ്കൂൾ ]*
🗣🤝🗣🤝🗣🤝🗣🤝🗣🤝
കൂട്ടായ്മയിലെ  പംക്തിയായ ആറു മലയാളിക്ക് നൂറു മലയാളം രസകരവും വിജ്ഞാനപ്രദവുമായി കൊണ്ടു പോകുന്ന പവിത്രൻ മാഷിന്🙏🤝
🟣 *ഈയാഴ്ചയിലെ വിഭവങ്ങൾ*
🗣🤝🗣🤝🗣🤝🗣🤝🗣🤝
🟣 വിഷ്ണുദാസ് ഷേണായി എഴുതിയ പാചകക്കുറിപ്പ് - *കൊട്ടൊ*
🟣 ഹഫീസ് ചൂരി തയ്യാറാക്കിയ ലേഖനം ഉമ്മയ്ക്കെന്താ ജോലി?
🟣 ശശിധരൻ മങ്കത്തിൽ എഴുതിയ കൈപ്പാട് നോവലിന്റെ ഇരുപത്തിരണ്ടാം ഭാഗത്തിലെ പൊട്ടൻ തെയ്യ വിശേഷങ്ങൾ
🟣 വിഷ്ണു മൂർത്തി തെയ്യം പള്ളിയിലേക്ക് - ലിനീഷ് കുണ്ടൂർ എഴുതിയ കവിത
🟣 കാസർകോടിന്റെ ഹീറോ-എബി എഴുതിയ കവിത
🟣 അഭിമാനം കാസ്രോട്ടാരൻ - മധു അര മങ്ങാനം എഴുതിയ ലേഖനം
🟣 ഡോ.പി.എ.അബൂബക്കർ എഴുതിയ വടക്കൻ മലയാളം എന്ന കൃതിയെ ആസ്പദമാക്കിയുള്ള കുറിപ്പുകൾ - *വിഭക്തികൾ*
🗣🤝 *_മുനീർ സർ, സീത, രമ ടീച്ചർ, മഞ്ജു, ബീന കുമാരി ടീച്ചർ, കല ടീച്ചർ, ശ്രീ.., വിജു മാഷ്, രാജി ടീച്ചർ, പ്രമോദ് മാഷ്, സുദർശനൻ മാഷ്, പ്രിയ, ഗഫൂർ മാഷ്, സബു, വാസുദേവൻ മാഷ്, രതീഷ് മാഷ്_* തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പംക്തി സജീവമാക്കി.
🟥🟧🟨🟩🟦🟪⬛⬜🟫🟥
*ഫെബ്രുവരി 21-വെള്ളി* 
 *സംഗീതസാഗരം*
🎧🎧🎧🎧🎧🎧🎧🎧🎧🎧
 *അവതരണം- രജനി ടീച്ചർ [GHSS പേരശ്ശന്നൂർ ]*
🎧🎧🎧🎧🎧🎧🎧🎧🎧🎧
🎧 ബംഗ്ലാദേശ് നാടോടി സംഗീതമായിരുന്നു ടീച്ചർ ഈയാഴ്ച പരിചയപ്പെടുത്തിയത്. കുറിപ്പുകൾ ഇംഗ്ലീഷ് ഭാഷയിലായിരുന്നു. ലേഖനത്തിലുൾപ്പെട്ടിരുന്നഭട്യാലി, ഗസൽ ,ബാവുൾ മുതലായ സംഗീത ശാഖകൾ ടീച്ചർ ഇതിനു മുമ്പ് അവതരിപ്പിച്ചതിനാൽ അതെല്ലാം മനസിലേക്ക് വന്നു.
🎧 വീഡിയോ ലിങ്കുകൾ ധാരാളം  ഉൾപ്പെടുത്തിയിരുന്നു.
🎧 *രതീഷ് മാഷ്, വിജു മാഷ്, പവിത്രൻ മാഷ്, സുദർശനൻ മാഷ്, ഗഫൂർ മാഷ്, ശ്രീ..., പ്രജിത, വാസുദേവൻ മാഷ്* തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
🟥🟧🟨🟩🟦🟪⬛⬜🟫🟥
*ഫെബ്രുവരി 22 ശനി* 
 *നവസാഹിതി*
 📝📝📝📝📝📝📝📝📝📝
*അവതരണം- ഗഫൂർ മാഷ് [KHMHSS ആലത്തിയൂർ ]*
📝📝📝📝📝📝📝📝📝📝
📝 സങ്കടപ്പെയ്ത്തുകളും ഒളിച്ചുകളിയും മരണത്തിന്റെ ഗന്ധവും ശിവരാത്രിയുടെ ആർദ്രമായ ഓർമകളും നിറഞ്ഞ നവസാഹിതിയിലെ സൃഷ്ടികൾ👌👌👌👌 സൃഷ്ടികൾ തെരഞ്ഞെടുത്ത് പോസ്റ്റ് ചെയ്യുന്നതിനോടൊപ്പം അതിന് ഏറ്റവും അനുയോജ്യമായ ചിത്രങ്ങളും കണ്ടെത്തുന്ന ഗഫൂർ മാഷിന്👏🤝🤝🤝
സൃഷ്ടികളിലേക്ക് ...
📝 *കഥ*
🔸🔹🔸🔹
🟣 *അനുപമയുടെ തിരുക്കുറിപ്പുകൾ - നീതി ബാലഗോപാൽ* 
📝 *കവിത* 
🔸🔹🔸🔹🔸
🟣 *ഒളിച്ചുകളി - സ്വപ്ന ടീച്ചർ* 
🟣 *മൗനം - ആച്ചു ഹെലൻ* 
🟣 *അവൾ - ദദ്ര വേണുഗോപാൽ* 
🟣 *വെറുതെ.. - രവി കുമാർ മാനമ്പിള്ളി* 
🟣 *സമാന്തരം -യൂസഫ് നെടുവണ്ണൂർ* 
 📝 *ഓർമ്മക്കുറിപ്പ്* 
🔹🔸🔹🔸🔹🔸🔹🔸
🟣 *ഇതാണ് ഞാൻ -ജസീന റഹീം* 
🟣 *ഓർമ്മയിലൊരു ശിവരാത്രി ഗിരി .ബി .വാരിയർ* 
📝 *വെറുതെ*  കവിത കവിയുടെ കൈപ്പടയിൽ കണ്ടപ്പോൾ വല്ലാത്തൊരു വിങ്ങൽ മനസിൽ [രണ്ടു വർഷം മുമ്പ് മരിച്ച  ഞങ്ങളുടെ സ്ക്കൂളിലെ ഏഴാം ക്ലാസുകാരിയുടെ നോട്ടുപുസ്തകത്തിൽ നിന്നും ഇതു പോലെ കവിത കിട്ടിയത് ഓർമയിൽ വന്നു😞]
📝 *കല ടീച്ചർ, രാജി ടീച്ചർ, സുദർശനൻ മാഷ്, നീന ടീച്ചർ, പ്രജിത, ശ്രീ.., സബു, രജനി ടീച്ചർ പേരശ്ശന്നൂർ, പവിത്രൻ മാഷ്, രതീഷ് മാഷ്, പ്രിയ, സ്വപ്ന ടീച്ചർ, മുനീർ മാഷ്, റീത്ത ടീച്ചർ...*  തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പംക്തി സജീവമാക്കി🤝🤝
🟥🟧🟨🟩🟦🟪⬛⬜🟫🟥
ഇനി വാര താരത്തിലേക്ക് ...
ചുവന്ന പുസ്തക ദിനവും പയ്യന്നൂർ പയ്മയും നമുക്ക് പരിചയപ്പെടുത്തിത്തന്ന വാസുദേവൻ മാഷാണ് നമ്മുടെ വാര താരം. പംക്തികളിലുള്ള  മാഷ് ടെ ഇടപെടലുകൾ 👌👌👌👏👏👏👏
വാസുദേവൻ മാഷേ 🌹🤝🤝🤝🤝🤝🤝🤝🤝
🟥🟫⬜⬛🟩🟪🟦🟨🟧🟥

Comments